LiveTV

Live

Kerala

മലയാളികളുടെ ആളോഹരി കടം 60,950 രൂപ

മലയാളികളുടെ ആളോഹരി കടം 60,950 രൂപ
Summary
ജനുവരി 31 വരെയുള്ള അക്കൌണ്ടന്‍റ് ജനറലിന്‍റെ കണക്കാണിത്.

സംസ്ഥാനത്തിന് 2,09,286 കോടി രൂപയുടെ പൊതുകടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ആളോഹരി കടം 60,950 രൂപയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ജനുവരി 31 വരെയുള്ള അക്കൌണ്ടന്‍റ് ജനറലിന്‍റെ കണക്കാണിത്. 2015 ല്‍ ആളോഹരി കടം 39,841 രൂപയായിരുന്നു.