LiveTV

Live

Kerala

തേനി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി

തേനി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി
Summary
തേനി കുരങ്കിണി മലയിൽ ട്രക്കിങ്ങിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് 36 പേരടങ്ങുന്ന സംഘം കാട്ടുതീയിൽ അകപ്പെട്ടത്. ഒൻപത് പേർ കാട്ടിനകത്ത് തന്നെ

തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഈറോഡ് സ്വദേശി ആർ സതീഷ് കുമാർ ആണ് മരിച്ചത്. 6o % പൊളളലേറ്റ ഇയാൾ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തേനി കുരങ്കിണി മലയിൽ ട്രക്കിങ്ങിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് 36 പേരടങ്ങുന്ന സംഘം കാട്ടുതീയിൽ അകപ്പെട്ടത്. ഒൻപത് പേർ കാട്ടിനകത്ത് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു.