LiveTV

Live

Kerala

ഷുഹൈബിന്‍റെ കൊല; അറസ്റ്റിലായവര്‍ ഞങ്ങള്‍ക്കൊപ്പമുള്ളവര്‍, ശിരസ് കുനിക്കുന്നതായി എം സ്വരാജ്

ഷുഹൈബിന്‍റെ കൊല; അറസ്റ്റിലായവര്‍ ഞങ്ങള്‍ക്കൊപ്പമുള്ളവര്‍, ശിരസ് കുനിക്കുന്നതായി എം സ്വരാജ്
Summary
ധനവിനിയോഗബില്ലിന്‍റെ ചര്‍ച്ചയിലാണ് ഷുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്.

ഷുഹൈബിന്‍റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണ് എന്നതില്‍ ശിരസ് കുനിക്കുന്നതായി എം സ്വരാജ് എംഎല്‍എ. ധനവിനിയോഗബില്ലിന്‍റെ ചര്‍ച്ചയിലാണ് ഷുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്.