LiveTV

Live

Kerala

സംഗമം പലിശരഹിത അയല്‍കൂട്ടങ്ങളുടെ കൂട്ടായ്മ സംസ്ഥാന തലത്തിലേക്ക്

സംഗമം പലിശരഹിത അയല്‍കൂട്ടങ്ങളുടെ കൂട്ടായ്മ സംസ്ഥാന തലത്തിലേക്ക്
Summary
ജനുവരി രണ്ടിന് സംസ്ഥാനതല ലോഞ്ചിങ് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കും.

ഇന്‍ഫാകിന്റെ നേതൃത്വത്തില്‍ പലിശരഹിത മൈക്രോഫിനാന്‍സിങ് അയല്‍കൂട്ടങ്ങള്‍ ഒരു കുടകീഴില്‍ ഒരുമിക്കുന്നു. സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ എന്ന പേരിലാവും ഇവ അറിയപ്പെടുക. ജനുവരി രണ്ടിന് സംസ്ഥാനതല ലോഞ്ചിങ് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്‌ലാമി അമീര്‍ എംഐ അബ്ദുല്‍ അസീസ്, ഇന്‍ഫാക് ചെയര്‍മാന്‍ ടി കെ ഹുസൈന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.