LiveTV

Live

Kerala

ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം ജാതീയ അധിക്ഷേപം കാരണമെന്ന് 

ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം ജാതീയ അധിക്ഷേപം കാരണമെന്ന് 
Summary
തിരുവനന്തപുരം ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് ജാതീയ അധിക്ഷേപം കാരണമെന്ന് പരാതി

തിരുവനന്തപുരം ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് ജാതീയ അധിക്ഷേപം കാരണമെന്ന് പരാതി. ആത്മഹത്യ ശ്രമത്തിന് കാരണം സഹപാഠികളാണെന്ന് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനിടെയായിരുന്നു സംഭവം.