LiveTV

Live

Kerala

ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി സമയപരിധി നല്‍കിയിട്ടില്ലെന്ന് കോടിയേരി

 ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി സമയപരിധി നല്‍കിയിട്ടില്ലെന്ന് കോടിയേരി
Summary
മുഖ്യമന്ത്രിയാണ് രാജിക്കാര്യം തീരുമാനിക്കുക

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി സമയപരിധി നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പറഞ്ഞു. മുഖ്യമന്ത്രിയാണ് രാജിക്കാര്യം തീരുമാനിക്കുക. എല്‍ ഡി എഫ് എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ എന്‍ സി പിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു... ഇതിന് പിന്നാലെ ജി സുധാകരനും തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തി. ഹൈക്കോടതിയെ സമീപിച്ച ചാണ്ടിയുടെ നടപടി ബൂര്‍ഷാ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്നായിരുന്നു സുധാരകരന്റെ പ്രതികരണം.