LiveTV

Live

Kerala

അമ്മയെ തകര്‍ക്കാന്‍ ശ്രമമെന്ന് മുകേഷ്

അമ്മയെ തകര്‍ക്കാന്‍ ശ്രമമെന്ന് മുകേഷ്
Summary
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മുകേഷ് വേങ്ങരയില്‍ പറഞ്ഞു.

താരസംഘടനയായ അമ്മയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുകേഷ് എംഎല്‍എ. ഗൂഢ അജണ്ടയുമായി ചിലര്‍ നുഴഞ്ഞു കയറി സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മുകേഷ് വേങ്ങരയില്‍ പറഞ്ഞു.