LiveTV

Live

Kerala

കൊച്ചിയില്‍ ഗാലറി മഞ്ഞക്കടലായി

കൊച്ചിയില്‍ ഗാലറി മഞ്ഞക്കടലായി
Summary
ടൂര്‍ണമെന്റിന് യോഗ്യത നേടാത്ത അര്‍ജന്റീനയുടെ ആരാധകര്‍ തത്ക്കാലത്തേക്ക് സ്‌പെയിനിനെ പിന്തുണച്ച് ആശ്വാസംകൊണ്ടു.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരം നടക്കുന്ന കലൂര്‍ സ്‌റ്റേഡിയത്തിലെ ഗാലറി മഞ്ഞക്കടലായി. ബ്രസീല്‍ സ്‌പെയിന്‍ മത്സരത്തിനായി സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയവരില്‍ ഏറെയും ബ്രസീലിന്റെ ആരാധകരായിരുന്നു. ടൂര്‍ണമെന്റിന് യോഗ്യത നേടാത്ത അര്‍ജന്റീനയുടെ ആരാധകര്‍ തത്ക്കാലത്തേക്ക് സ്‌പെയിനിനെ പിന്തുണച്ച് ആശ്വാസംകൊണ്ടു.