LiveTV

Live

Kerala

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാകമ്മീഷൻ രേഖപ്പെടുത്തി

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാകമ്മീഷൻ രേഖപ്പെടുത്തി
Summary
കഴിഞ്ഞ ദിവസം വൈകിട്ടാണ് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ നടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ നടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശങ്ങൾ സംബന്ധിച്ചും പി സി ജോർജ്ജിന്റെ മോശം പരാമർശം സംബന്ധിച്ചുമാണ് കമ്മീഷൻ മൊഴിയെടുത്തത്. ഒരു മണിക്കൂറോളം വീട്ടിൽ ചിലവഴിച്ച ശേഷമാണ് കമ്മീഷൻ മടങ്ങിയത്.