LiveTV

Live

Kerala

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള 'മാധ്യമം വിദ്യ' പ്രകാശനം ചെയ്തു

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള 'മാധ്യമം വിദ്യ' പ്രകാശനം ചെയ്തു
Summary
കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ പി മോഹന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മാധ്യമം വിദ്യ പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ച‍ടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ പി മോഹന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. ഡോ ടി പി സേതുമാധവന്‍ കോപ്പി ഏറ്റുവാങ്ങി. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി കെ പാറക്കടവ് പങ്കെടുത്തു.