LiveTV

Live

Kerala

പ്ലാച്ചിമടയില്‍ പ്ലാന്റ് തുറക്കില്ലെന്ന് കൊക്കകോള

പ്ലാച്ചിമടയില്‍ പ്ലാന്റ് തുറക്കില്ലെന്ന് കൊക്കകോള
Summary
സുപ്രീംകോടതിയിലാണ് കമ്പനി നിലപാട് അറിയിച്ചത്.

പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള കമ്പനി. സുപ്രീംകോടതിയിലാണ് കമ്പനി നിലപാട് അറിയിച്ചത്. പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല.