LiveTV

Live

Kerala

ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്ക് കോടതിയുടെ വിമര്‍ശം

ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്ക് കോടതിയുടെ വിമര്‍ശം
Summary
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമർശം. നിയമസാധുത പരിശോധിക്കാതെ ഹർജികൾ സമർപ്പിക്കുന്നത്..

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമർശം. നിയമസാധുത പരിശോധിക്കാതെ ഹർജികൾ സമർപ്പിക്കുന്നത് കോടതിയുടെ സമയം കളയലാണെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജ് നിരീക്ഷിച്ചു. സിബിഐ അന്വേഷണം ഈ കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. സിബിഐ അനേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി.