LiveTV

Live

Kerala

എന്റെ തല.. എന്റെ ഫുള്‍ ഫിഗര്‍... മെട്രോ മാനെ ഒഴിവാക്കിയതിനെതിരെ മോദിക്ക് ട്രോളോട് ടോള്‍

Summary
മോദിയെ കളിയാക്കി രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോ മാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയ നടപടിക്കതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളില്‍ മുക്കി കൊല്ലുകയാണ് ട്രോളന്‍മാര്‍. മോദിയെ കളിയാക്കി രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്റെ തല.. എന്റെ ഫുള്‍ ഫിഗര്‍... മെട്രോ മാനെ ഒഴിവാക്കിയതിനെതിരെ മോദിക്ക് ട്രോളോട് ടോള്‍

ട്രോള്‍ രാജാക്കന്‍മാരായ ഐസിയു അവരുടെ ഔദ്യോഗിക ബ്ലോഗിലെഴുതിയ രസകരമായ വാര്‍ത്ത വായിക്കൂ

വിവാഹ ചടങ്ങ്: വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.

മോദിജി സംബന്ധിക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വരനെ ഒഴിവാക്കി .
സുരക്ഷാ പ്രേശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു !!

വധുവിന്റെ അച്ഛൻ..വരന്റെ സഹോദരി തുടങ്ങിയവർ ഒഴിവാക്കപ്പെട്ട അപ്രധാനികളിൽ പെടും .പകരം വെങ്കയ്യ നായിഡു ...മേയർ അമ്മിണി ... നാഗാലാ‌ൻഡ് ഗവർണർ തുടങ്ങിയവർ പങ്കെടുക്കും. പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കിൽ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു .

കലൂർ AJ ഹാളിൽ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിർദേശപ്രകാരം കൊച്ചി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു . മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാൽ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു !!