LiveTV

Live

Kerala

അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യത്തിന്റെ ശിപാര്‍ശ തള്ളി

അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യത്തിന്റെ ശിപാര്‍ശ തള്ളി
Summary
റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി

തോട്ടങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യത്തിന്റെ ശിപാര്‍ശ നിയമ സെക്രട്ടറി തള്ളി. ഹാരിസണ്‍ മലയാളത്തിന്റേത് മുഴുവന്‍ കയ്യേറ്റ ഭൂമിയല്ലെന്ന് കാണിച്ച് നിയമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ഹാരിസണിന്റെ പക്കലുണ്ട്. റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.