LiveTV

Live

Kerala

ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങുമ്പോള്‍, പെണ്‍കുട്ടിയെ കാമുകന്‍ സഹായിച്ചു: ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങുമ്പോള്‍, പെണ്‍കുട്ടിയെ കാമുകന്‍ സഹായിച്ചു: ഗംഗേശാനന്ദ
Summary
താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ലിംഗം ഛേദിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ

താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ലിംഗം ഛേദിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. പെണ്‍കുട്ടിക്ക് കാമുകന്‍റെ സഹായം ലഭിച്ചു. പെണ്‍കുട്ടിയുടെ വാക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ഗംഗേശാനന്ദ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ഗംഗേശാനന്ദയുടെ പ്രതികരണം.