LiveTV

Live

Kerala

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ വിധി ബംഗളൂരു കോടതി റദ്ദാക്കി

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ വിധി ബംഗളൂരു കോടതി റദ്ദാക്കി
Summary
വ്യവസായി എംകെ കുരുവിളക്ക് 1.70 കോടിരൂപ നല്‍കണമെന്ന വിധിയാണ് റദ്ദാക്കിയത്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരായ വിധി ബംഗളൂരു കോടതി റദ്ദാക്കി. വ്യവസായി എംകെ കുരുവിളക്ക് 1.70 കോടിരൂപ നല്‍കണമെന്ന വിധിയാണ് റദ്ദാക്കിയത്. തന‍്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് , കേസില്‍ ജൂണില്‍ വീണ്ടും വാദം കേള്‍ക്കും .