LiveTV

Live

Kerala

കഞ്ചാവ് വില്‍പ്പന തടയാന്‍ പ്രത്യേക സേന

കഞ്ചാവ് വില്‍പ്പന തടയാന്‍ പ്രത്യേക സേന
Summary
സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് പ്രത്യേക സേന കഞ്ചാവ് ഇടനിലക്കാരെയും വാങ്ങാനെത്തുന്നവരെയും പിടികൂടുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രയിന്‍ വഴിയെത്തുന്ന കഞ്ചാവ് പിടിച്ചെടുക്കാന്‍ നാര്‍കോടിക് സെല്ല് പ്രത്യേക സേനക്ക് രൂപം നല്‍കി. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് പ്രത്യേക സേന കഞ്ചാവ് ഇടനിലക്കാരെയും വാങ്ങാനെത്തുന്നവരെയും പിടികൂടുന്നത്. സ്‌കൂള്‍ കുട്ടികളെ കേന്ദ്രികരിച്ചും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവ റയില്‍വെ സ്‌റ്റേഷനിലിറങ്ങിയ ഇതര സംസ്ഥാനക്കാരനെ ഒരു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.