LiveTV

Live

Kerala

നടന്‍ ബാബുരാജിന് വെട്ടേറ്റു

നടന്‍ ബാബുരാജിന് വെട്ടേറ്റു
Summary
ഇടുക്കി മൂന്നാര്‍ ഇരുട്ടുകാനത്തിന് സമീപമുള്ള നടന്റെ റിസോട്ടിന് സമീപമാണ് വെട്ടേറ്റത്. കുളം നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെയാണ്

നടന്‍ ബാബുരാജിന് വെട്ടേറ്റു. ഇടുക്കി മൂന്നാര്‍ ഇരുട്ടുകാനത്തിന് സമീപമുള്ള നടന്റെ റിസോട്ടിന് സമീപമാണ് വെട്ടേറ്റത്.
കുളം നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത്.ബാബുരാജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി