LiveTV

Live

Kerala

ഇ അഹമ്മദിന്‍റെ മരണം: കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി

 ഇ അഹമ്മദിന്‍റെ മരണം:  കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
Summary
ഇ അഹമ്മദിന്‍റെ കുടുംബത്തോടു കൂടി ആലോചിച്ച ശേഷമേ നിയമനനടപടിയെക്കുറിച്ച് അലോചിക്കൂ. ബിജെപിയുടെ മനുഷ്യത്വവും ജനാധിപത്യ ബോധവും

ഇ അഹമ്മദിന്‍റെ മരണം സംബന്ധിച്ച് ലോകത്തിന് മുഴുവന്‍ യാഥാര്‍ത്ഥ്യമറിയാമെങ്കിലും കേന്ദ്രസര്‍ക്കാരിന്‍രെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.പ്രതികരണം അറിഞ്ഞ ശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇ അഹമ്മദിന്‍റെ കുടുംബത്തോടു കൂടി ആലോചിച്ച ശേഷമേ നിയമനനടപടിയെക്കുറിച്ച് അലോചിക്കൂ. ബിജെപിയുടെ മനുഷ്യത്വവും ജനാധിപത്യ ബോധവും പരീക്ഷിച്ച സംഭവമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു..