LiveTV

Live

Kerala

ശശിയേട്ടന് 'കൈത്താങ്ങാ'യി സ്‍കൂട്ടര്‍ എത്തി

ശശിയേട്ടന് 'കൈത്താങ്ങാ'യി സ്‍കൂട്ടര്‍ എത്തി
Summary
മല വെട്ടിക്കീറി റോഡ് ഉണ്ടാക്കിയ അപൂര്‍വ്വ മനുഷ്യനെക്കുറിച്ച് മീഡിയവണ്‍ ചെയ്ത വാര്‍ത്ത കണ്ടാണ് നല്ല മനസ്സുള്ളവരുടെ സഹായം.

ശശിയേട്ടന്‍ ആഗ്രഹിച്ചത് പോലെ സ്കൂട്ടര്‍ കിട്ടി. കൈത്താങ്ങ് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പാണ് ഹോണ്ട ആക്ടീവ നല്‍കിയത്. മല വെട്ടിക്കീറി റോഡ് ഉണ്ടാക്കിയ അപൂര്‍വ്വ മനുഷ്യനെക്കുറിച്ച് മീഡിയവണ്‍ ചെയ്ത വാര്‍ത്ത കണ്ടാണ് നല്ല മനസ്സുള്ളവരുടെ സഹായം.