LiveTV

Live

Kerala

പാലക്കാട്ടെ പെപ്‌സി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് വി എസ്

പാലക്കാട്ടെ പെപ്‌സി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് വി എസ്
Summary
കമ്പനിയുടെ ജലമൂറ്റല്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം
പാലക്കാട്ടെ പെപ്‌സി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് വി എസ്

പാലക്കാട്ടെ പെപ്‌സി കമ്പനിയുടെ ജലമൂറ്റല്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി എസ് അച്യുതാനന്ദന്‍. ജല ചൂഷണം നടത്തുന്ന കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണം. വെള്ളമെടുക്കാന്‍ പെപ്‍സിക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.