LiveTV

Live

Kerala

നിലമ്പൂര്‍ വെടിവെപ്പ് വ്യാജഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല: ചെന്നിത്തല

നിലമ്പൂര്‍ വെടിവെപ്പ് വ്യാജഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല: ചെന്നിത്തല
Summary
സർക്കാർ സംവിധാനം ഉപയോഗിച്ച് മാവോയിസ്റ്റുകളെ അടിച്ചമർത്തണമെന്നും രമേശ് ചെന്നിത്തല

നിലമ്പൂർ വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ സുപ്രീം കോടതി വിധിയനുസരിച്ചുള്ള അന്വേഷണം നടക്കണം. ഈ വിഷയത്തിൽ സിപിഐയുടെ നിലപാട് അപക്വമാണ്. സർക്കാർ സംവിധാനം ഉപയോഗിച്ച് മാവോയിസ്റ്റുകളെ അടിച്ചമർത്തണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.