LiveTV

Live

Kerala

ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കടകള്‍ അടച്ചിടും

ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കടകള്‍ അടച്ചിടും
Summary
നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതാണ് കാരണം.
ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കടകള്‍ അടച്ചിടും

ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടും. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതാണ് കാരണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കടകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡിലും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം അറിയിച്ചു.