LiveTV

Live

Kerala

ദ ഹിന്ദു മെട്രോ പ്ലസ് പൂക്കളമത്സരത്തില്‍ ഒന്നാം സമ്മാനം എളമക്കര നവോദയക്ക്

ദ ഹിന്ദു മെട്രോ പ്ലസ് പൂക്കളമത്സരത്തില്‍ ഒന്നാം സമ്മാനം എളമക്കര നവോദയക്ക്
Summary
ഒബ്റോണ്‍ മാളിലാണ് മത്സരം

ദ ഹിന്ദു മെട്രോ പ്ലസ് പൂക്കളമത്സരത്തില്‍ ഒന്നാം സമ്മാനം എളമക്കര നവോദയക്ക്. മത്സര വിജയികള്‍ക്ക് ചലച്ചിത്ര താരം ശിവദ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെറുതും വലുതുമായി 54 പൂക്കളങ്ങളാണ് ഒബ്റോണ്‍ മാളില്‍ തയ്യാറാക്കിയ വേദിയിലൊരുങ്ങിയത്. ഇരുപതിനായിരം രൂപയാണ് ഒന്നാം സമ്മാനം. 12500 രൂപ രണ്ടാം സ്ഥാനക്കാര്‍ക്കും 7500രൂപ മൂന്നാം സ്ഥാനക്കാര്‍ക്കും ലഭിക്കും.