LiveTV

Live

Kerala

മലപ്പുറത്ത് സജീവ ചര്‍ച്ചക്ക് വഴിതുറന്ന് മഹിജക്കെതിരെയുള്ള പൊലീസ് അതിക്രമം

Summary
സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്ന പ്പോള്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ

ജിഷ്ണുവിന്‍റെ മാതാവ് മഹിജയുടെ അറസ്റ്റ് മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണ രംഗത്തും സജീവ ചര്‍ച്ചയായി. സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്ന പ്പോള്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തി വീശി.