Top

എപിഎല്‍ വിഭാഗത്തിന് പഴയ നിരക്കിൽ തന്നെ റേഷന്‍ നൽകുമെന്ന് മന്ത്രി

MediaOne Logo

Sithara

Sithara

Sithara

  • Updated:

    2018-06-03 13:57:25.0

Published:

3 Jun 2018 1:57 PM GMT

എപിഎല്‍ വിഭാഗത്തിന് പഴയ നിരക്കിൽ തന്നെ റേഷന്‍ നൽകുമെന്ന് മന്ത്രി
X

എപിഎല്‍ വിഭാഗത്തിന് പഴയ നിരക്കിൽ തന്നെ റേഷന്‍ നൽകുമെന്ന് മന്ത്രി

എപിഎല്‍ വിഭാഗത്തിന് പഴയ നിരക്കിൽ തന്നെ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ.

എപിഎല്‍ വിഭാഗത്തിന് പഴയ നിരക്കിൽ തന്നെ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ. റേഷൻ കാർഡ് വിതരണം യുഡിഎഫ് സർക്കാർ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മുൻഗണാ പട്ടികയിലെ പരാതി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

TAGS :

Next Story