LiveTV

Live

Kerala

എടിഎം കവര്‍ച്ച; പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍

എടിഎം കവര്‍ച്ച; പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍
Summary
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ല നിയമം ആഗോള തലത്തില്‍ ഏകീകരിക്കണം. ഇതിന് ഇരയാവുന്നത് കൂടുതലും സ്ത്രീകളും....

എ ടി എം കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊലീസ്കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം.സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ല നിയമം ആഗോള തലത്തില്‍ ഏകീകരിക്കണം. ഇതിന് ഇരയാവുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സംസ്ഥാനത്ത് സ്കൂള്‍തലം മുതല്‍ സൈബര്‍ നിയമങ്ങള്‍ പഠിപ്പിക്കണമെന്നും പി സദാശിവം ആവശ്യപ്പെട്ടു.