LiveTV

Live

Kerala

കാന്തപുരത്തെ അകറ്റിനിര്‍ത്തുന്നത് സംഘരിവാറുമായി സഹകരിക്കുന്നതിനാല്‍: യൂത്ത് ലീഗ്

കാന്തപുരത്തെ അകറ്റിനിര്‍ത്തുന്നത് സംഘരിവാറുമായി സഹകരിക്കുന്നതിനാല്‍: യൂത്ത് ലീഗ്
Summary
സംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരെ അകറ്റി നിര്‍ത്തുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി

സംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരെ അകറ്റി നിര്‍ത്തുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. ഇക്കാര്യത്തില്‍ ആലോചിച്ച് എടുത്ത തീരുമാനമാണ് മുസ്ലിം ലീഗിന്‍റെതെന്നും പി എം സാദിഖലി കോഴിക്കോട്ട് പറഞ്ഞു.