LiveTV

Live

Kerala

ചെങ്ങന്നൂരിലേത് മാണിയുടെ പിന്തുണയില്ലാതെ നേടിയ വിജയമെന്ന് കാനം

ചെങ്ങന്നൂരിലേത് മാണിയുടെ പിന്തുണയില്ലാതെ നേടിയ വിജയമെന്ന് കാനം
Summary
കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ എല്‍ഡിഎഫിന് ജയിക്കാനാകും

ചെങ്ങന്നൂരിലേത് കെ.എം മാണിയുടെ പിന്തുണയില്ലാതെ നേടിയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ എല്‍ഡിഎഫിന് ജയിക്കാനാകുമെന്ന് ഫലം തെളിയിച്ചെന്നും കാനം പറഞ്ഞു.