LiveTV

Live

Kerala

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് വൈക്കം വിശ്വന്‍

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്  തെരഞ്ഞെടുപ്പ് വിജയമെന്ന് വൈക്കം വിശ്വന്‍
Summary
ചെങ്ങന്നൂരിലെ വിജയത്തിന് മറ്റ് ഏത് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യമുണ്ട്

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
ചെങ്ങന്നൂരിലെ വിജയത്തിന് മറ്റ് ഏത് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യമുണ്ട് . ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.