LiveTV

Live

Kerala

ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്

ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്
Summary
കൊച്ചിയില്‍ പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയും കുറഞ്ഞു

ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്. കൊച്ചിയില്‍ പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയും കുറഞ്ഞു‌. കൊച്ചിയില്‍ പെട്രോളിന് 81.10 രൂപ, ഡീസലിന് 73.71 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 3 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 82.58 രൂപ,ഡീസലിന് 75.17 രൂപ. കോഴിക്കോട് പെട്രോളിന് 81.59 രൂപ, ഡീസലിന് 74.26രൂപയുമായി. പതിനാറ് ദിവസത്തെ വര്‍ധനക്ക് ശേഷം പെട്രോള്‍ വില ഇന്നലെ ഒരു പൈസ കുറഞ്ഞിരുന്നു