LiveTV

Live

Kerala

ഒറ്റക്ക് തിരിച്ചുവരാന്‍ കോൺഗ്രസ് കാത്തിരുന്നാൽ രാജ്യം രാജ്യമല്ലാതായി മാറും: എ കെ ആന്റണി

ഒറ്റക്ക് തിരിച്ചുവരാന്‍ കോൺഗ്രസ് കാത്തിരുന്നാൽ രാജ്യം രാജ്യമല്ലാതായി മാറും: എ കെ ആന്റണി
Summary
ഒറ്റക്കുള്ള തിരിച്ചുവരവിനായി കോൺഗ്രസ് കാത്തിരുന്നാൽ രാജ്യം രാജ്യമല്ലാതായി മാറുമെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി

ഒറ്റക്കുള്ള തിരിച്ചുവരവിനായി കോൺഗ്രസ് കാത്തിരുന്നാൽ രാജ്യം രാജ്യമല്ലാതായി മാറുമെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കോൺഗ്രസ് കൂടുതൽ ശക്തമായി മുന്നോട്ട് വരണം. കർണാടക ഫലം അടുത്ത പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ആന്റണി കൊച്ചിയിൽ പറഞ്ഞു.