LiveTV

Live

Kerala

കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു

കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു
Summary
നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്

കോട്ടയം, കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുനെൽവേലി സ്വദേശി മുത്തയ്യ , ഡിണ്ടിഗൽ സ്വദേശി ദിനേശ് കുമാർ, എന്നിവരാണ് മരിച്ചത്.