LiveTV

Live

Kerala

നടി സിന്ധു മേനോനെതിരെ പൊലീസ് കേസെടുത്തു

നടി സിന്ധു മേനോനെതിരെ പൊലീസ് കേസെടുത്തു
Summary
ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 36 ലക്ഷം രൂപ കാർ ലോൺ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് കേസ്.

ബാങ്ക് ലോൺ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 36 ലക്ഷം രൂപ കാർ ലോൺ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് കേസ്. ആർഎംസി യാർഡ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സഹോദരൻ മനോജിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.