LiveTV

Live

Kerala

സ്ത്രീ സുരക്ഷയ്ക്കായുള്ള പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ ഇപ്പോഴും കടലാസ്സില്‍

സ്ത്രീ സുരക്ഷയ്ക്കായുള്ള പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ ഇപ്പോഴും കടലാസ്സില്‍
Summary
വനിതാ കമ്മിഷന്‍ നിലവില്‍ വന്ന കാലത്ത് തന്നെയാണ് പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ക്കായി നിര്‍ദേശമുണ്ടായത്.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാനായി വിഭാവനം ചെയ്ത പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ ഇപ്പോഴും കടലാസ്സില്‍ തന്നെ. വനിതാ കമ്മിഷന്‍ നിലവില്‍ വന്ന കാലത്ത് തന്നെയാണ് പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ക്കായി നിര്‍ദേശമുണ്ടായത്.