LiveTV

Live

Kerala

വാഹനപണിമുടക്ക്: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

വാഹനപണിമുടക്ക്: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
Summary
നാളെ നടക്കാനിരിക്കുന്ന വാഹനപണിമുടക്കുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി യൂണിയനുകളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരുന്നു. സിഐടിയു, ഐന്‍ടിയുസി, എഐടിയുസി..

കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. നാളെ വാഹനപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. സിഐടിയു, ഐന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകളാണ് ചര്‍ച്ചക്കുണ്ടായിരുന്നത്.