LiveTV

Live

Kerala

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സുസൈപാക്യം

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സുസൈപാക്യം
Summary
തീരദേശ സംരക്ഷണത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണം

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ലത്തീന്‍ കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സുസൈപാക്യം. തീരദേശ സംരക്ഷണത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശവാസികള്‍‌ക്കിടയില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും സുസൈപാക്യം രാജ്ഭവന്‍ മാര്‍ച്ചില്‍ പറഞ്ഞു.