LiveTV

Live

Kerala

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍
Summary
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നിവേദനം തയ്യാറാക്കാന്‍ മുഖ്യന്ത്രി ചീഫ് സെക്രട്ടറിക്ക്..

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നിവേദനം തയ്യാറാക്കാന്‍ മുഖ്യന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.