LiveTV

Live

Kerala

ഓട്ടോമാറ്റിക് അരകല്ലുമായി വിദ്യാര്‍ത്ഥികള്‍

ഓട്ടോമാറ്റിക് അരകല്ലുമായി വിദ്യാര്‍ത്ഥികള്‍
Summary
ആലപ്പുഴ ബുധനൂര്‍ എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ഗോവിന്ദ് പി നമ്പൂതിരിയും വി ലക്ഷ്മിയുമാണ് പ്രൊജക്ടിന് പിന്നില്‍

കറന്റ് പോയാല്‍ തേങ്ങ അരക്കുന്നതിനെ ചൊല്ലി വേവലാതിപ്പെടുന്നവരാണ് പല വീട്ടമ്മമാരും. അവര്‍ക്കായുള്ള ഓട്ടോമാറ്റിക് അരകല്ലിന്റെ മാതൃക ഉണ്ട്. സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തില്‍. ആലപ്പുഴ ബുധനൂര്‍ എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ഗോവിന്ദ് പി നമ്പൂതിരിയും വി ലക്ഷ്മിയുമാണ് പ്രൊജക്ടിന് പിന്നില്‍.