LiveTV

Live

Kerala

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല
Summary
ഡിസംബര്‍ 6ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മേഖല സന്ദര്‍ശിക്കും

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല. ഡിസംബര്‍ 6ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മേഖല സന്ദര്‍ശിക്കും. റവന്യു മന്ത്രി പറയുന്നതല്ല, റവന്യൂ സെക്രട്ടറി പറയുന്നതാണ് സര്‍ക്കാര്‍ നയമെന്നും രമേശ് പരിഹസിച്ചു.