LiveTV

Live

Kerala

തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍
Summary
വിജയവാഡ സ്വദേശിനിയാണ് യോഗ സെന്‍ററില്‍ താമസിച്ചപ്പോള്‍ നേരിട്ട ദുരവസ്ഥ മീഡിയവണിനോട് വിവരിച്ചത്

തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. വിജയവാഡ സ്വദേശിനിയാണ് യോഗ സെന്‍ററില്‍ താമസിച്ചപ്പോള്‍ നേരിട്ട ദുരവസ്ഥ മീഡിയവണിനോട് വിവരിച്ചത്. ശാരീരിക ഉപദ്രവത്തിന് പുറമേ ബൈബിളും ഖുര്‍ആനും തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന തരത്തിലുള്ള ക്ലാസുകളും ഉണ്ടായിരുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് മറ്റ് പെണ്‍കുട്ടികള്‍ പറഞ്ഞതായും ഇവര്‍ മീഡിയവണിനോട് പറഞ്ഞു.