LiveTV

Live

Kerala

നെഞ്ച് 'കത്തുന്ന' വില; വീട്ടമ്മമാരുടെ പ്രതികരണം

നെഞ്ച് 'കത്തുന്ന' വില; വീട്ടമ്മമാരുടെ പ്രതികരണം
Summary
ഓരോ തവണ പാചക വാതകത്തിന് വില കൂടുന്പോഴും വീട്ടമ്മമാരാണ് ഏറ്റവും പാടുപെടുന്നത്.

ഓരോ തവണ പാചക വാതകത്തിന് വില കൂടുന്പോഴും വീട്ടമ്മമാരാണ് ഏറ്റവും പാടുപെടുന്നത്. കുടുംബ ബഡ്ജറ്റ് കൈയില്‍ ഒതുങ്ങാത്ത അവസ്ഥയാണ് സാധാരണക്കാരന്. ഇതിന് പരിഹാരം കാണാത്തതെന്തെന്ന ചോദ്യമാണ് ഓരോ വീട്ടമ്മമാരും ഉന്നയിക്കുന്നത്. അടുക്കളയിലേക്ക് വരേണ്ട സാധനങ്ങള്‍ക്ക് മുഴുവന്‍ ഇങ്ങനെ വില കൂടിയാല്‍ എങ്ങനെ ജീവിക്കുമെന്ന് ഒരാള്‍ ചോദിക്കുന്നു. ഓരോ അര്‍ധ രാത്രിയിലും കേന്ദ്രസര്‍ക്കാര്‍ ഇടിത്തീപോലെ പ്രഖ്യാപനങ്ങളുമായി വന്നാല്‍ അടുപ്പ് പുകയില്ലെന്ന് ചുരുക്കം.