LiveTV

Live

Kerala

പെട്രോള്‍ വില: അധിക നികുതി കേരളം വേണ്ടെന്ന് വെക്കണമെന്ന് ഉമ്മന്‍ചാണ്ടി

പെട്രോള്‍ വില: അധിക നികുതി കേരളം വേണ്ടെന്ന് വെക്കണമെന്ന് ഉമ്മന്‍ചാണ്ടി
Summary
പെട്രോള്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം

പെട്രോള്‍ വില കുറക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് കേന്ദ്രം നടത്തുന്ന കൊള്ളയുടെ വിഹിതം കേരളത്തിനും ലഭിക്കുന്നതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പെട്രോള്‍ വില: അധിക നികുതി കേരളം വേണ്ടെന്ന് വെക്കണമെന്ന് ഉമ്മന്‍ചാണ്ടി

പെട്രോള്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്നും അദ്ദേഹം വേങ്ങരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.