LiveTV

Live

Kerala

എ കെ ആന്‍റണി വലിയ മനുഷ്യനാണെന്ന് സുരേഷ് ഗോപി

എ കെ ആന്‍റണി വലിയ മനുഷ്യനാണെന്ന് സുരേഷ് ഗോപി
Summary
സംവരണ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നതിന് മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്‍റണി ആഗ്രഹിച്ചെങ്കിലും ഭരണവും പ്രതിപക്ഷവും ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു

മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണി വലിയ മനുഷ്യനാണെന്ന് സുരേഷ് ഗോപി എം പി. സംവരണ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നതിന് മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്‍റണി ആഗ്രഹിച്ചെങ്കിലും ഭരണവും പ്രതിപക്ഷവും ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. . സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.