LiveTV

Live

Kerala

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എംഎം മണി

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എംഎം മണി
Summary
പദ്ധതി കേരളത്തിന് ഗുണകരമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണ്. പദ്ധതി കേരളത്തിന് ഗുണകരമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.