LiveTV

Live

Kerala

യുവനടിയുടെ പരാതിയില്‍ തെളിവെടുപ്പ് നടത്തി

യുവനടിയുടെ പരാതിയില്‍ തെളിവെടുപ്പ് നടത്തി
Summary
ഹണി ബീ ടുവിന്റെ പ്രധാന ലൊക്കേഷനായ റമദ ഹോട്ടലില്‍ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേ സമയം ജീന്‍ പോള്‍ ലാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ്..

ഹണി ബീ ടുവിന്റെ പ്രധാന ലൊക്കേഷനായ റമദ ഹോട്ടലില്‍ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേ സമയം ജീന്‍ പോള്‍ ലാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം ജില്ലാ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഹണീ ബി ടു എന്ന ചിത്രത്തില്‍ നടിയുടെ അനുവാദമില്ലാതെ ബോഡി ഡബ്ലിങ് നടത്തിയെന്നും പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.