LiveTV

Live

Kerala

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് എ.കെ ആന്റണി

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് എ.കെ ആന്റണി
Summary
ഉത്തരവാദി സിപിഎമ്മും ബിജെപിയുമാണ്

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്ന് എ കെ ആന്റണി. ഉത്തരവാദി സിപിഎമ്മും ബിജെപിയുമാണ്. സിപിഎമ്മും ബിജെപിയും അക്രമി സംഘങ്ങളെ തീറ്റിപ്പോറ്റുകയണ്. പൊലീസുകാര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്നും ആന്‍റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.