LiveTV

Live

Kerala

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡി ജിപി

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡി ജിപി
Summary
ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡി ജിപി ആര്‍ ശ്രീലേഖ. ജയിലിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും..

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡി ജിപി ആര്‍ ശ്രീലേഖ. ജയിലിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും വാര്‍ത്ത എങ്ങനെയാണ് വന്നതെന്ന് അന്വേഷിക്കുമെന്നും ശ്രീലേഖ പറഞ്ഞു.