LiveTV

Live

Kerala

ആഡംബര വിവാഹം: ഗീതാ ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്

ആഡംബര വിവാഹം: ഗീതാ ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്
Summary
മകളുടെ വിവാഹം ആഡംബരമാക്കിയെന്ന വിവാദത്തില്‍ ഗീതാ ഗോപി എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി

മകളുടെ വിവാഹം ആഡംബരമാക്കിയെന്ന വിവാദത്തില്‍ ഗീതാ ഗോപി എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി. സിപിഐ തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് എംഎല്‍എയെ താക്കീത് ചെയ്തു. കമ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും പാര്‍ട്ടി വിലയിരുത്തി. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമാണെന്നും കമ്മിറ്റി വ്യക്തമാക്കി.