LiveTV

Live

Kerala

പരസ്യ കശാപ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

പരസ്യ കശാപ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
Summary
കണ്ണൂരില്‍ കന്നുകാലിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റിയടക്കമുള്ള..

കണ്ണൂരില്‍ കന്നുകാലിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റിയടക്കമുള്ളവരെയാണ് കണ്ണൂര്‍ സിറ്റി സിഐ അറസ്റ്റ് ചെയ്തത്. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമം, കേരള പൊലീസ് ആക്ട് 120A എന്നിവ പ്രകാരമാണ് അറസ്റ്റ്.